1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Manjima mohan gautham karthik wedding photos

ഒപ്പം നിന്ന് അവര്‍ക്ക് നന്ദി പറഞ്ഞ് മഞ്ജിമയും ഗൗതം കാര്‍ത്തിക്കും

Manjima Mohan
നവംബര്‍ 28 ആയിരുന്നു ഗൗതം കാര്‍ത്തിക്-മഞ്ജിമ വിവാഹം.ചെന്നൈയിലെ ഗ്രീന്‍ മിഡോസ് റിസോര്‍ട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.വിവാഹം ഇത്രയും മനോഹരമാക്കാന്‍ തങ്ങളെ സഹായിച്ച ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞ് മഞ്ജിമ.
 
തങ്ങളുടെ കല്യാണത്തിനായി ഒരുക്കങ്ങള്‍ നടത്തിയ ഓരോരുത്തരെയും രണ്ടാളും നന്ദിയോടെ ഓര്‍ക്കുന്നു. ഫോട്ടോഗ്രാഫര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ്,മണ്ഡപം ഒരുക്കിയ ആളുകള്‍ എന്നിവര്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു താരങ്ങള്‍.
താരദമ്പതിമാര്‍ക്ക് നിരവധി ആളുകള്‍ ഇപ്പോഴും ആശംസകള്‍ നേരുന്നുണ്ട്.
ഛായാഗ്രാഹകനായ വിപിന്‍ മോഹന്റെ മകള്‍ കൂടിയാണ് മഞ്ജിമ .
 
 
 
 
 
അടുത്ത ലേഖനം
'ദളപതി 67'അപ്‌ഡേറ്റ്, വിജയ് ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത