പക്വതയില്ലാത്ത കൗമാരക്കാരുടെ പ്രണയവും കാമവും; അഡല്‍ട്ട് ഓണ്‍ലി ചിത്രം 'സെലിന്റെ ട്യൂഷന്‍ ക്ലാസ്' ഉടന്‍ റിലീസ് ചെയ്യും

മലയാളം അഡല്‍ട്ട് ഓണ്‍ലി സിനിമകള്‍ക്ക് മാത്രമായി ആരംഭിച്ച പുതിയ ഒ.ടി.ടി. പ്ലാറ്റ്ഫോമാണ് യെസ്മ. yessma.com എന്ന് സെര്‍ച്ച് ചെയ്താല്‍ ഈ പ്ലാറ്റ്ഫോമില്‍ എത്താം

രേണുക വേണു| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2022 (09:50 IST)

യെസ്മ സീരിസ് ഒടിടി പ്ലാറ്റ്ഫോമില്‍ പുതിയ ചിത്രം എത്തുന്നു. അഡല്‍ട്ട് സീരിസ് ആയ സെലിന്റെ ട്യൂഷന്‍ ക്ലാസാണ് അടുത്തതായി യെസ്മയില്‍ റിലീസ് ചെയ്യുക. യെസ്മ സീരിസ് ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത ആദ്യ സീരിസ് നാന്‍സി ആയിരുന്നു. നാന്‍സിക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ചത്. അതിനു പിന്നാലെയാണ് പുതിയ അഡള്‍ല്‍ട്ട് വെബ് സീരിസ് ആയ സെലിന്റെ ട്യൂഷന്‍ ക്ലാസ് എത്തുന്നത്.

ഓഗസ്റ്റ് 21 നാണ് സെലിന്റെ ട്യൂഷന്‍ ക്ലാസ് റിലീസ് ചെയ്യുക. പക്വതയില്ലാത്ത കൗമാരക്കാരുടെ കഥ പറയുന്ന ചിത്രമാണ് ഇത്. ആദ്യ എപ്പിസോഡിന് അരമണിക്കൂര്‍ ആയിരിക്കും ദൈര്‍ഘ്യം.

മലയാളം അഡല്‍ട്ട് ഓണ്‍ലി സിനിമകള്‍ക്ക് മാത്രമായി ആരംഭിച്ച പുതിയ ഒ.ടി.ടി. പ്ലാറ്റ്ഫോമാണ് യെസ്മ. yessma.com എന്ന് സെര്‍ച്ച് ചെയ്താല്‍ ഈ പ്ലാറ്റ്ഫോമില്‍ എത്താം. ഒരു മാസത്തെ സ്ബ്‌സ്‌ക്രിപ്ഷന് 111 രൂപയാണ് ചെലവാക്കേണ്ടത്. മൂന്ന് മാസത്തിന് 333 രൂപയും ആറ് മാസത്തേക്ക് 555 രൂപയുമാണ് ഈടാക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :