മമ്മൂട്ടി നന്നായി, പക്ഷേ സിബിഐ 5ല്‍ പ്രശ്‌നങ്ങള്‍ ഉണ്ട് !
സിബിഐ 5ന് സമ്മിശ്ര പ്രതികരണമാണ് തീയേറ്റര്‍ റിലീസിന് പിന്നാലെ ലഭിച്ചത്.പ്രീ-റിലീസ് ഹൈപ്പുമായി എത്തിയ സിനിമ നെറ്റ്ഫ്‌ലിക്‌സില്‍ ഇതിനുശേഷം കൂടുതല്‍ ആളുകള്‍ കണ്ടു എന്ന് തോന്നുന്നു.എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ സിനിമ കണ്ട ശേഷം തന്റെ അഭിപ്രായം പങ്കു വച്ചിരിക്കുകയാണ്.
Watched CBI 5: The Brain on Netflix. Hat-tip to the evergreen Mammooty! But problems are there; big ones! From inside a flight, with no Wi-Fi or Bluetooth, how did the killer hack the pacemaker of the victim? The film falls flat on information technology