1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Akhil Marar about Oru Thathwika Avalokanam

ഏറെക്കാലത്തെ സ്വപ്നം, താത്വിക അവലോകനം ദാ ഇപ്പോള്‍ മുതല്‍ ആമസോണ്‍ പ്രൈമില്‍, സന്തോഷം പങ്കുവെച്ച് സംവിധായകന്‍ അഖില്‍ മാരാര്‍

Oru Thathwika Avalokanam
താത്വിക അവലോകനം ആമസോണ്‍ പ്രൈമില്‍. ചിത്രം ഒ.ടി.ടിയിലെത്തിയ വിവരം സംവിധായകന്‍ അഖില്‍ മാരാര്‍ തന്നെയാണ് പങ്കുവെച്ചത്.
' ഏറെക്കാലത്തെ സ്വപ്നം ലക്ഷ്യമാക്കി നടന്ന യാത്രയുടെ മറ്റൊരു പൂര്‍ണ്ണത... താത്വിക അവലോകനം ദാ ഇപ്പൊള്‍ മുതല്‍ ആമസോണ്‍ പ്രൈമില്‍ കാണാം... തിരക്കുകള്‍ മൂലം തീയേറ്ററില്‍ കാണാന്‍ കഴിയാത്തവര്‍ തീര്‍ച്ചയായും കാണുക.. അനുഗ്രഹിക്കുക..വിമര്‍ശിക്കുക.. അഭിപ്രായങ്ങള്‍ പങ്ക് വെയ്ക്കുക.. '-അഖില്‍ മാരാര്‍ കുറച്ചു
 
ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്ന ഒരു താത്വിക അവലോകനം ഡിസംബര്‍ 30നാണ് പ്രദര്‍ശനത്തിനെത്തിയത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ആസിഫിന്റെ മാരുതി 800,'മഹേഷും മാരുതിയും' ഒരുങ്ങുന്നു