അനുബന്ധ വാര്‍ത്തകള്‍
- മണിച്ചിത്രത്താഴില്‍ അഭിനയിക്കാന്‍ ഫാസില്‍ വിളിച്ചു; പക്ഷേ ജഗതി പോയില്ല !
- സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വന്നപ്പോള്‍ പിരിയേണ്ടിവന്നു, സുഖദുഖങ്ങള്‍ ഒന്നിച്ച് പങ്കിടുകയാണെങ്കില്‍ പ്രണയം നല്ലതാണ്; ആദ്യ പ്രണയത്തെ കുറിച്ച് ജഗതിയുടെ വാക്കുകള്‍
- ഇഷ്ടപ്പെട്ട സ്ത്രീ ജോഡി കല്‍പ്പന തന്നെ; കാരണം വെളിപ്പെടുത്തി ജഗതി
- ഫ്രീ ടൈം കിട്ടിയാല്‍ രണ്ട് പെഗ് അടിക്കണം, പുകവലി അമ്മയ്ക്ക് ഇഷ്ടമല്ല, മുറുക്കി മുറുക്കി പല്ലും നാക്കും ചുമന്നു; തന്റെ ദുശീലങ്ങളെ കുറിച്ച് ജഗതിയുടെ വാക്കുകള്‍
- ഫ്രീ ടൈം കിട്ടിയാല്‍ രണ്ട് പെഗ് അടിക്കുക; തന്റെ ഭ്രമത്തെ കുറിച്ച് ജഗതി
ജഗതി സിബിഐ അഞ്ചാം ഭാഗത്തില്‍ ഒറ്റ സീനില്‍ വന്നുപോകും ?
മലയാള സിനിമയുടെ ഹാസ്യ ചക്രവര്‍ത്തി ജഗതി ശ്രീകുമാര്‍ സിനിമയിലേക്ക് തിരിച്ചെത്തുന്ന സന്തോഷത്തിലാണ് എല്ലാവരും. സിബിഐ അഞ്ചാം ഭാഗത്തില്‍ അദ്ദേഹം ഉണ്ടാകും എന്നാണ് കേള്‍ക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ലെങ്കിലും ജഗതി ചിത്രത്തിലുണ്ടെന്ന് ഒരു സീനില്‍ മാത്രമേ അദ്ദേഹം ഉണ്ടാകുകയുള്ളൂ എന്നും പറയപ്പെടുന്നു.
മമ്മൂട്ടി ചിത്രത്തിന്റെ പേര് ഉള്‍പ്പെടെയുള്ള അപ്‌ഡേറ്റുകള്‍ക്കായി സിനിമാലോകം കാത്തിരിക്കുകയാണ്.1988ലാണ് ഈ കൂട്ടുകെട്ടില്‍ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങിയത്.റിലീസ് ചെയ്തിട്ട് 34 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. അതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ കെ മധു.
അടുത്ത ലേഖനം