അനുബന്ധ വാര്‍ത്തകള്‍
- മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം, മലയാളത്തിലല്ല ഹിന്ദിയില്‍, ഭൂല്‍ഭുലയ്യ 2 റിലീസിനൊരുങ്ങുന്നു
- പറമ്പില്‍ നിധിയുണ്ടെന്ന് പറഞ്ഞ് അഞ്ച് പവന്റെ സ്വര്‍ണം തട്ടി, മണിച്ചിത്രത്താഴ് കണ്ട് സണ്ണിയെന്നും പേര് മാറ്റി; വിവാഹിതരായ സ്ത്രീകളെ പ്രണയം നടിച്ച് വീണ്ടും വിവാഹം കഴിക്കുന്നതില്‍ വിരുതന്, ഒടുവില്‍ കുപ്
- പണ്ടുമുതലേ സുഹൃത്തുക്കള്‍,കൂടുതല്‍ ക്ലോസ് കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് കീര്‍ത്തി സുരേഷ്
- സിനിമ ഷൂട്ടിംഗ് പാലക്കാട് തുടങ്ങി,ഷെയ്ന് നിഗം, സണ്ണി വെയ്ന്‍, സിദ്ധാര്‍ത്ഥ് ഭരതന് തുടങ്ങിയ താരനിര, പൂജ ചിത്രങ്ങള്‍
- ദിലീപ്-ഹരിശ്രീ അശോകന് കൂട്ടുകെട്ടിലൊരു സിനിമ, സംവിധായകന് ഹരിശ്രീ അശോകന്, നിര്‍മ്മാതാവ് ദിലീപ് ?
തിയേറ്ററുകളില്‍ വന്‍ വിജയം, ഭൂല്‍ഭുലയ്യ 2 ഒടിടിയില്‍, റിലീസ് തീയതി
കാര്‍ത്തിക് ആര്യനും കിയാര അദ്വാനിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഭൂല്‍ഭുലയ്യ2 ഒ.ടി.ടി റിലീസിനൊരുങ്ങുന്നു.തീയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചതിന് ശേഷം, ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കി.
അനീസ് ബസ്മി സംവിധാനം ചെയ്ത ഭൂല്‍ ഭുലയ്യ 2 175 കോടി കളക്ഷന്‍ നേടിയിരുന്നു.27 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്.ജൂണ്‍ 19ന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിക്കും.നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അടുത്ത ലേഖനം