അനുബന്ധ വാര്‍ത്തകള്‍
- 'വാരിസ്' ആദ്യ ഗാനം! എത്തുന്നത് ഈ ദിവസം
- 'മമ്മൂട്ടി കമ്പനി എടുത്ത ഓരോ ചുവടും ഗംഭീരമായിരുന്നു';കാതലിന്റെ വിശേഷങ്ങളുമായി സൂര്യ
- ആ തീ ഒരുകാലത്തും അണയില്ല, ഈ പ്രായത്തിലും ഇത്തരമൊരു ഇംപാക്ട് സൃഷ്ടിക്കുക അവിശ്വസനീയം; മമ്മൂട്ടിയെ പുകഴ്ത്തി സോഷ്യല്‍ മീഡിയ
- തൊമ്മനും മക്കളും പൃഥ്വിവിനെയും ജയസൂര്യയേയും മനസ്സില്‍ കണ്ട് തീരുമാനിച്ച സിനിമ; അവരെക്കൊണ്ടൊന്നും പറ്റില്ല താന്‍ ചെയ്യാമെന്ന് മമ്മൂട്ടി, മെഗാസ്റ്റാര്‍ ചോദിച്ചുവാങ്ങിയ സൂപ്പര്‍ഹിറ്റ് !
- ജ്യോതികയെ പ്രണയിക്കാന്‍ മമ്മൂട്ടി; ജിയോ ബേബി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുന്നു
ബ്രഹ്മാസ്ത്ര ഒടിടിയിലേക്ക്, റിലീസ് തീയതിയും സ്ട്രീമിങ് പ്ലാറ്റ്ഫോമും അറിയാം
വൻ താരങ്ങളുടെയും ബിഗ് ബജറ്റ് ചിത്രങ്ങളുടെയും പരാജയം ബോളിവുഡിനെ വിസ്മൃതിയിലേക്ക് ആഴ്ത്തിയ വർഷമായിരുന്നു 2022. ചുരുക്കം ചില ചിത്രങ്ങൾ മാത്രം ഈ വർഷം ബോളിവുഡിൽ വെന്നിക്കൊടി പാറിച്ചപ്പോൾ അതിൽ ഏറ്റവും നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു രൺബീർ കപൂർ നായകനായെത്തിയ ബ്രഹ്മാസ്ത്ര.
സെപ്റ്റംബർ 9ന് തിയേറ്റർ റിലീസായ ചിത്രം 25 ദിവസം കൊണ്ട് 425 കോടി രൂപ കളക്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നവംബര്‍ 4 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. ഇന്ത്യൻ പുരാണങ്ങളുമായി ബന്ധപ്പെട്ട ചിത്രം ഫ്രാഞ്ചൈസിയായാണ് ഒരുങ്ങുന്നത്. അയാൻ മുഖർജിയാണ് ചിത്രത്തിൻ്റെ സംവിധാനം.