1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. bigg Boss Malayalam news

Bigg Boss Malayalam: മികച്ചൊരു ഗെയിമര്‍ വിഷ്ണുവാണ്:സാഗര്‍ സൂര്യ

Bigg Boss bigg Boss news bigg Boss season 5 bigg Boss date
സാഗര്‍ സൂര്യ പുറത്തുപോയതോടെ ബിഗ് ബോസ് ഹൗസില്‍ 12 പേരാണ് ഇനിയുള്ളത്. പുറത്താക്കല്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല താരം പറയുന്നു.
ബിഗ് ബോസ് ഹൗസില്‍ സേഫ് ഗെയിം കളിക്കുന്ന കുറെ പേരുണ്ട് സാഗര്‍ സൂര്യ. തന്റെ പ്ലാനിങ്ങിനെ കുറിച്ചും താരം തുറന്നുപറയുന്നു.
ആദ്യം പതുക്കെ എനര്‍ജി സേവ് ചെയ്ത് മുന്നോട്ടു മലകയറും പോലെ കളിക്കാന്‍ ആയിരുന്നു തന്റെ പ്ലാന്‍ അതില്‍ വിഷമം ഇല്ലെന്നും സാഗര്‍. അവിടുത്തെ എനിക്ക് തോന്നിയ മികച്ചൊരു ഗെയിമര്‍ വിഷ്ണുവാണ്. ചര്‍ച്ചയിലും മറ്റും അഖില്‍ മാരാരും വരാം. ടോപ്പ് ഫൈവ് എന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ സാധിക്കില്ലെന്ന് സാഗര്‍ സൂര്യ പുറത്തു പോയ ശേഷം പറഞ്ഞു. 
 
 
 
 
 
 
അടുത്ത ലേഖനം
അപ്പോള്‍ ഒരുപാട് പടങ്ങള്‍ കിട്ടും, തമിഴ് സിനിമകളിലെ അനുഭവം പങ്കുവെച്ച് നടന്‍ അപ്പാനി ശരത്