പൃഥ്വിരാജിന്റെ 'ഭ്രമം'ത്തില്‍ ശങ്കറും മേനകയും,ടീസര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 25 സെപ്‌റ്റംബര്‍ 2021 (13:53 IST)

പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ ചിത്രം 'ഭ്രമം' റിലീസിന് ഒരുങ്ങുകയാണ്. ടീസര്‍ പുറത്തിറങ്ങി. വ്യത്യസ്തമായ രീതിയിലാണ് ടീസര്‍ തുടങ്ങുന്നത്.ശങ്കര്‍, മേനക എന്നിവരുടെ 'ശരത്കാല സന്ധ്യ, കുളിര്‍തൂകി നിന്നു' എന്ന ഗാനത്തില്‍ നിന്നുമാണ് ടീസര്‍ ആരംഭിക്കുന്നത്.

ഭ്രമം ആമസോണ്‍ പ്രൈം വീഡിയോയില്‍ ഒക്ടോബര്‍ 7ന് റിലീസ് ചെയ്യും. സസ്‌പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ഉള്‍ക്കൊള്ളുന്ന ക്രൈം ത്രില്ലറാണ് ഭ്രമം.
ബോളിവുഡ് ഹിറ്റ് ചിത്രമായ 'അന്ധാദുന്‍'ന്റെ റിമേക്ക് ആണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :