അനുബന്ധ വാര്‍ത്തകള്‍
- photos|ചുവപ്പില്‍ തിളങ്ങി ഭാവന, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
- ഇത് മലയാളികളുടെ പ്രിയപ്പെട്ട നടി; മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച ഈ താരത്തെ മനസിലായോ?
- 'അധികം മാറിയിട്ടില്ല'; കുട്ടിക്കാല ചിത്രവുമായി മലയാളത്തിന്റെ പ്രിയ നടി
- photos|അനാര്‍ക്കലിയില്‍ തിളങ്ങി ഭാവന, ചിത്രങ്ങള്‍ വൈറലാകുന്നു
- Photos|വെള്ളരിപ്രാവിന്റെ അഴകില്‍ ഭാവന, ബക്രീദ് സ്പെഷ്യല്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍
ഭാവനയുടെ പുതിയ ചിത്രങ്ങള്‍ കാണാം
സമൂഹ്യമാധ്യമങ്ങളില്‍ വൈറലായി നടി ഭാവനയുടെ പുതിയ ചിത്രങ്ങള്‍.
താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു.
സൂര്യനെ പോലെ വെട്ടിത്തിളങ്ങുന്ന താരമെന്നാണ് ആരാധകരുടെ കമന്റ്.
കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് എത്തിയത്.
1986 ജൂണ്‍ ആറിനാണ് ഭാവനയുടെ ജനനം. ഇപ്പോള്‍ 35 വയസ്സ് കഴിഞ്ഞു.
തൃശൂര്‍ സ്വദേശിനിയാണ് ഭാവന.
മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും ഭാവന അഭിനയിച്ചു.
ക്രോണിക് ബാച്ച്‌ലര്‍, സിഐഡി മൂസ, ചതിക്കാത്ത ചന്തു, ചാന്തുപൊട്ട്, ചിന്താമണി കൊലക്കേസ്, ചെസ്, ഛോട്ടാ മുംബൈ, സാഗര്‍ ഏലിയാസ് ജാക്കി, ട്വന്റി 20, റോബിന്‍ഹുഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ഹണീ ബി, ആദം ജോണ്‍ എന്നിവയാണ് ഭാവനയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍.
കന്നഡ സിനിമ നിര്‍മാതാവ് നവീന്‍ ആണ് ഭാവനയുടെ ജീവിതപങ്കാളി.