അനുബന്ധ വാര്‍ത്തകള്‍
- കുട്ടിക്കാലത്ത് എൻ്റെ തലയിൽ അപ്പനും സാറുമ്മാരും കോരിയിട്ട അഗ്നിയായിരുന്നു സ്ഫടികം: ഭദ്രൻ
- 'സ്ഫടികം' റിലീസ് പ്രഖ്യാപിച്ചു,28 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ച, മോഹന്‍ലാലിന്റെ കുറിപ്പ്
- കെപിഎസി ലളിതയുടെ ആഗ്രഹം,സ്ഫടികം ഒന്നുകൂടി തിയേറ്ററില്‍ കാണണം
- പുതിയ സീനുകൾ ഉൾപ്പെടുത്തി സ്ഫടികം 4കെ തിയേറ്ററുകളിലേക്ക്
- ആടുതോമ എൻ്റെ ഫേവറേറ്റ് കഥാപാത്രം, ഞാനത് തമിഴിൽ റീമേയ്ക്ക് ചെയ്യാൻ ആഗ്രഹിച്ചിരുന്നു: കാർത്തി
4K പവര്‍ എഞ്ജിന് ഘടിപ്പിച്ച് ആടുതോമയുടെ രണ്ടാം വരവ്,ഓട്ടക്കാലണയ്ക്ക് വില ഉണ്ട്, അക്കാര്യം ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ച് ഭദ്രന്
ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് സ്ഫടികം.2023 ഫെബ്രുവരി ഒമ്പതിന് സ്ഫടികം 4k Atmos എത്തുമെന്ന് ആരാധകരെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണ് സംവിധായകന് ഭദ്രന്.
'ഓട്ടക്കാലണയ്ക്ക് വില ഉണ്ട് എന്ന് കാണിച്ചു തന്ന പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കായി 4K പവര്‍ എഞ്ജിന് ഘടിപ്പിച്ച് നിങ്ങളുടെ സ്വന്തം ആടുതോമയുടെ രണ്ടാം വരവ് ഞങ്ങള്‍ ഉറപ്പിക്കുകയാണ്. ഫെബ്രുവരി 9 ന് സ്ഫടികം വീണ്ടും തിയേറ്ററുകളില്‍ എത്തുന്നു. അപ്പോള്‍ എങ്ങനാ? '-ഭദ്രന് കുറിച്ചു.
'മോഹന്‍ലാല്‍ സാറിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ സ്ഫടികത്തിലെ ഏഴിമല പൂഞ്ചോല എന്ന ഗാനം മോഹന്‍ലാല്‍ സാറിന്റെ കൂടെ ഒരിക്കല്‍ക്കൂടി പാടി നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണ്'-ചിത്ര നേരത്തെ പറഞ്ഞിരുന്നു.

Spadikam, spadikam4k,സ്ഫടികം, തിലകന്, കെപിഎസി ലളിത, മോഹന്‍ലാല്‍, ഭദ്രന്,Sfatikam, Thilakan, KPAC Lalitha, Mohanlal, Bhadran,Spadikam