പുതിയ സീനുകൾ ഉൾപ്പെടുത്തി സ്ഫടികം 4കെ തിയേറ്ററുകളിലേക്ക്
മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ സ്ഫടികം വീണ്ടും തിയേറ്ററുകളിലേക്ക്. 1995ൽ റിലീസ് ചെയ്ത ചിത്രം നീണ്ട 27 വർഷങ്ങൾക്ക്ക്ക് ശേഷമാണ് തിയേറ്ററുകളിലെത്തുന്നത്.
റിലീസിനായുള്ള അവസാന വട്ട മിനുക്കുപണികൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് സംവിധായകൻ ഭദ്രൻ പറഞ്ഞു.