അനുബന്ധ വാര്‍ത്തകള്‍
- ഇതുവരെ നല്‍കിയത് 6 ലക്ഷം രൂപ, അത് വെറും വാക്കല്ല, പറഞ്ഞ വാക്ക് തെറ്റിക്കാതെ വീണ്ടും സുരേഷ് ഗോപി !
- 'എസ്ജി 255', സുരേഷ് ഗോപിയുടെ പുത്തന്‍പടം
- അഭയ ഹിരണ്മയിയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍
- അന്ന് ആളുകള്‍ പരിഹസിച്ചു, കൈലാഷിന്റെ മകള്‍ക്ക് അച്ഛനെ ഓര്‍ത്ത് അഭിമാനം ,സ്കൂള്‍ മത്സരത്തിന് അവള് വരച്ചത്
- ഇത് ഐശ്വര്യ ലക്ഷ്മി തന്നെയാണോ? കിടിലന്‍ മേക്കോവറില്‍ താരം
'ഉള്ളില്‍ നിറയെ സ്‌നേഹവും പുറമേ കാര്‍ക്കശ്യവും'; ഫാദേഴ്‌സ് ഡേ കുറിപ്പില്‍ അപ്പച്ചനെ ഓര്‍ത്ത് നടി ബീന ആന്റണി
ഫാദേഴ്‌സ് ഡേയില്‍ വൈകാരിക കുറിപ്പുമായി നടി ബീന ആന്റണി. അപ്പച്ചനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നടിയുടെ കുറിപ്പ്. തന്റെ വിവാഹ ആല്‍ബത്തില്‍ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ഇപ്പോഴും തന്റെ ഹീറോ അപ്പച്ചനാണെന്ന് ബീന പറഞ്ഞു. ഉള്ളില്‍ നിറയെ സ്‌നേഹവും പുറമെ കാര്‍ക്കശ്യവുമാണ് അപ്പച്ചന്റെ സ്വഭാവമെന്നും ബീന കുറിച്ചു.
' ഹാപ്പി ഫാദേഴ്‌സ് ഡേ...ഓര്‍മകളിലെ എന്റെ അപ്പച്ചനുമൊത്തു കിട്ടിയ അസുലഭ നിമിഷം..ഇപ്പോഴും എന്റെ ഹീറോ അപ്പച്ചനാണ്...ഉള്ളില്‍ നിറയെ സ്‌നേഹവും പുറമേ കാര്‍ക്കശ്യവുമായിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട അപ്പച്ചന്‍...മിസ് യൂ അപ്പച്ചാ...' ബീന ആന്റണി കുറിച്ചു.