ഇത് ഐശ്വര്യ ലക്ഷ്മി തന്നെയാണോ? കിടിലന്‍ മേക്കോവറില്‍ താരം

രേണുക വേണു| Last Modified തിങ്കള്‍, 20 ജൂണ്‍ 2022 (11:03 IST)

ആഷിഖ് അബു സംവിധാനം ചെയ്ത 'മായാനദി' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. നിവിന്‍ പോളി ചിത്രം 'ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള'യിലൂടെയാണ് ഐശ്വര്യ അഭിനയരംഗത്തേക്ക് എത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :