ഹേ കണ്‍മണി, 'വാശി' യിലെ വീഡിയോ സോങ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 20 ജൂണ്‍ 2022 (11:47 IST)
ടോവിനോയുടെ നായികയായി കീര്‍ത്തി സുരേഷ് ആദ്യമായി എത്തുന്ന ചിത്രമാണ് 'വാശി'. മൂന്നുദിവസം മുമ്പ് പ്രദര്‍ശനത്തിനെത്തിയ സിനിമയിലെ വീഡിയോ സോങ് പുറത്ത്.
ഹേ കണ്‍മണി എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് കൈലാസ് ആണ്.വിനായക് ശശികുമാര്‍ വരികള്‍ എഴുതിയിരിക്കുന്നു.അഭിജിത്ത് അനില്‍കുമാര്‍, ഗ്രീഷ്മ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :