1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Bangalore Days

'എല്ലാവരും മനസ്സില്‍ കാണുന്ന സ്വപനം കുട്ടന്‍ മാനത്ത് കണ്ടു';ബാംഗ്ലൂര്‍ ഡെയ്‌സിലെ മീനാക്ഷി ഓര്‍മ്മയില്ലേ ? വീഡിയോ

Bangalore Days Nivin Pauly Dulquer Salmaan
ബാംഗ്ലൂര്‍ ഡെയ്‌സ് പ്രേക്ഷകരിലേക്കെത്തി 8 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 2014 മേയ് 30നായിരുന്നു സിനിമ തിയേറ്ററുകളിലെത്തിയത്.കുട്ടനും, അര്‍ജുനും,ദിവ്യയും,ദാസുമെല്ലാം ആരാധകരുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്ന കഥാപാത്രങ്ങളാണ്.  
 
ചിത്രത്തിലെ കുട്ടന്‍ മീനാക്ഷിയെ ആദ്യമായി കാണുക ആ രംഗം ഓര്‍മ്മയില്ലേ ? ഒരിക്കല്‍ക്കൂടി കാണാം.  
 ഉസ്താദ് ഹോട്ടലിന് ശേഷം അഞ്ജലി മേനോനും അന്‍വര്‍ റഷീദും ഒരുമിച്ച ചിത്രം കൂടിയാണ് ബാംഗ്ലൂര്‍ ഡെയ്‌സ്. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മകനുവേണ്ടി ഗായികയായി നടി മിയ,ലൂക്കയ്ക്ക് അമ്മയുടെ വലിയ സമ്മാനം, വീഡിയോ