അനുബന്ധ വാര്‍ത്തകള്‍
- ഗോകുല്‍ സുരേഷിനൊപ്പം സിനിമാലോകം,അച്ഛന്റെ മോന്‍ തന്നെയെന്ന് നാദിര്‍ഷയും ബാദുഷയും
- എല്ലാം നഷ്ടപ്പെട്ടെന്ന് തോന്നിയ സമയമുണ്ടായിരുന്നു, സിനിമ വിട്ട് മറ്റെന്തെങ്കിലും ചെയ്താലോ എന്നുവരെ ചിന്തിച്ചു: മമ്മൂട്ടി
- അപകടത്തെ തുടര്‍ന്നു വിശ്രമിക്കുന്ന ജഗതി അല്ല സിനിമയില്‍, സിബിഐ 5യില്‍ നടനെ ഒഴിവാക്കാനാകില്ലെന്ന് സംവിധായകന് പറഞ്ഞത് ഇതുകൊണ്ടോ ?
- സുരേഷ്ഗോപിയെ ട്രോളി, മാസ്സ് മറുപടി കൊടുത്ത് മകന് ഗോകുല്‍ സുരേഷ്
- 'സത്യന് അന്തിക്കാട് ഇപ്പോഴും പഴയ റൂട്ടില്‍ തന്നെ'; നിരാശപ്പെടുത്തി ജയറാമും മീര ജാസ്മിനും, 'മകള്‍' മോശം സിനിമയെന്ന് ആദ്യ പ്രതികരണം
ഒ.ടി.ടി നിര്‍മ്മാതാവിന് കോടികള്‍ നല്‍കാന്‍ തയ്യാര്‍,മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ ആദ്യം തിയേറ്ററുകളില്‍ !
മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ കാണാനായി കാത്തിരിക്കുകയാണ് സിനിമാലോകം. ആദ്യഭാഗത്തിന്റെ ഒടിടി അവകാശങ്ങള്‍ വന്‍തുകയ്ക്കാണ് വിറ്റുപോയത്.
ആമസോണ്‍ പ്രൈം വീഡിയോ റൈറ്റ്‌സ് സ്വന്തമാക്കി.125 കോടി രൂപയ്ക്കാണ് കച്ചവടം നടന്നത്. ആദ്യം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. പിന്നീട് ഒടിടി റിലീസ് തീയതി പ്രഖ്യാപിക്കാനാണ് സാധ്യത.
സെപ്റ്റംബര്‍ 30ന് ചിത്രം തിയറ്ററുകളിലെത്തും.വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയംരവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു.ഏ.ആര്‍.റഹ്മാനാണ് സംഗീതം.
മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.