1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. ayisha movie

25 വര്‍ഷത്തെ സിനിമ ജീവിതം,സിനിമാക്കാരുടെ പ്രിയപ്പെട്ട അമ്പുവേച്ചിയെ ആദരിച്ച് 'ആയിഷ' ടീം

ayisha movie
25 വര്‍ഷത്തെ സിനിമ ജീവിതം, ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഹെയര്‍ സ്‌റ്റൈലിസ്റ്റ് അംബുജത്തിനെ പരിചയമില്ലാത്ത സിനിമാക്കാര്‍ കുറവായിരിക്കും.സിനിമാക്കാരുടെ പ്രിയപ്പെട്ട അമ്പുവേച്ചിയെ ആയിഷ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് ആദരിച്ചു.
 
സംവിധായകരുടെ സംഘടനയായ ഫെഫ്കയും അംബുജത്തിന് സമൂഹ മാധ്യമങ്ങളിലൂടെ ആശംസകള്‍ നേര്‍ന്നു.
അടുത്ത ലേഖനം
മകന് പേരിട്ട് കാജല്‍ അഗര്‍വാള്‍, സന്തോഷത്തില്‍ കുടുംബം