1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Atlee Kumar that he is going to be a father

അച്ഛനാകുന്ന സന്തോഷത്തില്‍ സംവിധായകന്‍ ആറ്റ്‌ലി, പുതിയ വിശേഷങ്ങള്‍

Atlee Kumar  ആറ്റ്‌ലി
കോളിവുഡ് നിന്ന് തുടങ്ങി ബോളിവുഡ് വരെ എത്തിനില്‍ക്കുകയാണ് സംവിധായകന്‍ ആറ്റ്‌ലിയുടെ കരിയര്‍. ഷാരൂഖ് ഖാന്റെ ജവാന്‍ റിലീസിനായി കാത്തിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. അതുകൂടാതെ ഒരു സന്തോഷം വാര്‍ത്ത കൂടി സംവിധായകന്‍ പങ്കുവെച്ചു.
 
താന്‍ അച്ഛനാകാന്‍ പോകുകയാണെന്ന് ആറ്റ്‌ലി. ഭാര്യ കൃഷ്ണപ്രിയക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് സന്തോഷം സംവിധായകന്‍ പങ്കുവെച്ചത്.
നീണ്ട പ്രണയത്തിന് ഒടുവിലാണ് 2014 അറ്റലി ആറ്റ്‌ലിയുടെയും പ്രിയയുടെയും വിവാഹം. ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കാന്‍ ഒരുപാട് നാളുകള്‍ വേണ്ടിവരുമെന്നും പക്ഷെ ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ നിമിഷത്തില്‍ കൂടി കടന്നുപോവുകയാണെന്നും സംവിധായകനും ഭാര്യയും പറഞ്ഞു. 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഏട്ടന് പിറന്നാള്‍, കാളിദാസിനൊപ്പം മാളവിക, ചിത്രങ്ങള്‍