1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Asha Sharath about G K Pillai

പ്രഫസര്‍ ജയന്തിയുടെ അച്ഛന്‍ എനിക്ക് സ്വന്തം അച്ഛന്‍ തന്നെയാണ്: ആശ ശരത്

Asha Sharath
ജി കെ പിള്ളയുടെ വിയോ?ഗത്തില്‍ അനുശോചനം അറിയിച്ച് നടി ആശ ശരത്. ഇരുവരും കുങ്കുമപ്പൂവ് എന്ന സീരിയലില്‍ അച്ഛനും മകളായി അഭിനയിച്ചിരുന്നു.
 
'അച്ഛന്‍ എന്ന് മാത്രമേ ഞാന്‍ വിളച്ചിട്ടുള്ളൂ..തനിക്ക് പിറക്കാതെ പോയ മകള്‍ എന്ന നിലയിലാണ് അദ്ദേഹം എന്നെ സ്‌നേഹിച്ചത്..കുങ്കുമപ്പൂവിലെ പ്രഫസര്‍ ജയന്തിയുടെ അച്ഛന്‍ എനിക്ക് സ്വന്തം അച്ഛന്‍ തന്നെയാണ്.അദ്ദേഹത്തിന്റെ വേര്‍പാട്, അതു കൊണ്ടുതന്നെ എനിക്ക് വ്യക്തിപരമായ നഷ്ടവും വേദനയുമാകുന്നു..പ്രണാമം'-ആശാ
ശരത് കുറിച്ചു.
അടുത്ത ലേഖനം
മമ്മൂട്ടിയുടെ കട്ട ഫാനായ ഒന്‍പതാം ക്ലാസുകാരന്‍, അവന്റെ ചെറുകഥ സമാഹാരം പ്രകാശനം ചെയ്ത് മെഗാസ്റ്റാര്‍