1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Aryan Khan Drug Case NCB

ജയിലില്‍ കിടക്കുന്ന ആര്യന്‍ ഖാന് 4,500 രൂപ മണിഓര്‍ഡര്‍ അയച്ച് ഷാരൂഖ് ഖാന്‍; ജയിലില്‍ ആര്യന്റെ നമ്പര്‍ N 959

Aryan Khan
ലഹരിക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന് പിതാവ് ഷാരൂഖ് ഖാന്‍ 4,500 രൂപ മണിഓര്‍ഡര്‍ അയച്ചതായി റിപ്പോര്‍ട്ട്. ഈ പണം ഉപയോഗിച്ച് ജയില്‍ ക്യാന്റീനില്‍ നിന്ന് ഭക്ഷണവും മറ്റ് പാനീയങ്ങളും വാങ്ങിക്കാന്‍ ആര്യന്‍ ഖാന് സാധിക്കും. എന്നാല്‍, ഭക്ഷണം കഴിക്കാന്‍ ആര്യന്‍ വിസമ്മതിക്കുന്നതായാണ് റിപ്പോര്‍ട്ട്. വിചാരണ തടവുകാരനായ ആര്യന്‍ ഖാന്റെ ജയിലിലെ നമ്പര്‍ N 959 ആണ്. 
 
അടുത്ത ലേഖനം
പ്രേമിച്ചയാളുടെ മതം വേറെ, വീട്ടുകാരുടെ പിന്തുണയില്ലാതെ വിവാഹം; പങ്കാളി അത്ര റൊമാന്റിക് അല്ലെന്നും ഇന്ദ്രജ, മലയാളികളുടെ പ്രിയപ്പെട്ട നടിയുടെ ജീവിതം ഇങ്ങനെ