അനുബന്ധ വാര്‍ത്തകള്‍
- കോവിഡ് വാക്സിന് സ്വീകരിച്ച് നടി വാണി ഭോജന്
- ബേക്ക് ഹൗസ് ജീവനക്കാരുടെ വേഷമണിഞ്ഞ് ആസിഫ് അലി, മകള്‍ക്ക് ഒരുക്കിയ സര്‍പ്രൈസ് !
- റോഡുകളെക്കുറിച്ച് പരാതിയുണ്ടോ ? ആപ്പ് വഴി അറിയിക്കാമെന്ന് മമ്മൂട്ടി !
- ദി പ്രീസ്റ്റിന്റെ വിജയം, പ്രേക്ഷക ലക്ഷങ്ങള്‍ക്ക് നന്ദിയെന്ന് ആന്റോ ജോസഫ്
- 'ഡ്രൈവ് ചെയ്യുന്നതിനിടെ മമ്മൂട്ടി ഉറങ്ങിപ്പോയി, ഒഴിവായത് വന്‍ അപകടം'
'ഡിയര്‍ ആന്റോ'; ദി പ്രീസ്റ്റ് നിര്‍മ്മാതാവിന് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി
മമ്മൂട്ടിയുടെ ഒടുവിലായി റിലീസ് ചെയ്ത ചിത്രങ്ങളിലൊന്നാണ് ദി പ്രീസ്റ്റ്. തീയറ്ററിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും മിനിസ്‌ക്രീനിലും സിനിമ വലിയ വിജയമായി മാറി. പ്രേക്ഷക ലക്ഷങ്ങള്‍ക്ക് നന്ദിയെന്ന് പറഞ്ഞുകൊണ്ട് ആന്റോ ജോസഫ് രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ പിറന്നാള്‍ ആണ് ഇന്ന്. ഈ വേളയില്‍ തന്റെ പ്രിയപ്പെട്ട നിര്‍മ്മാതാവിന് ആശംസകളുമായി മമ്മൂട്ടിയെത്തി.
'ജന്മദിനാശംസകള്‍ ഡിയര്‍ ആന്റോ ജോസഫ്'- മമ്മൂട്ടി കുറിച്ചു.
മമ്മൂട്ടിയുടെ ആശംസകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ആന്റോ ജോസഫും രംഗത്തെത്തി.
ബിഗ്ബി, കോബ്ര, അണ്ണന്‍ തമ്പി, ഭാസ്‌കര്‍ ദി റാസ്‌കല്‍ തുടങ്ങി നിരവധി മമ്മൂട്ടി ചിത്രങ്ങള്‍ അദ്ദേഹമാണ് നിര്‍മ്മിച്ചത്.