അനുബന്ധ വാര്‍ത്തകള്‍
- മലയാള സിനിമ തകർന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് ഈ സിനിമ വന്നത്, കിഷ്കിന്ധാ കാണ്ഡത്തിനെ പുകഴ്ത്തി സത്യൻ അന്തിക്കാട്
- എന്തൊരു സിനിമ, അത്ഭുതപ്പെടുത്തിക്കളഞ്ഞു, കിഷ്കിന്ധാ കാണ്ഡത്തെ പ്രശംസിച്ച് ആട്ടം സംവിധായകൻ ആനന്ദ് ഏകർഷി
- Kishkindha Kaandam Review: പ്രവചനാതീതം..! ഹൃദയം തൊടുന്ന 'കിഷ്കിന്ധാ കാണ്ഡം'
- പവര്‍ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ; ടൊവിനോ, ആസിഫ് അലി, പെപ്പെ എന്നിവര്‍ക്കെതിരെ ഷീലു എബ്രഹാം
- മമ്മൂട്ടിയും മോഹന്‍ലാലും ഇല്ലാത്ത ഓണം; ടൊവിനോയുമായി ഏറ്റുമുട്ടാന്‍ ആസിഫ് അലി
ബോക്സ് ഓഫീസ് ഗ്യാരണ്ടിയുള്ള നടനാണ് ആസിഫ് അലിയെന്ന് അനൂപ് മേനോന്
asif ali
ബോക്സ് ഓഫീസ് ഗ്യാരണ്ടിയുള്ള നടനാണ് ആസിഫ് അലിയെന്ന് അനൂപ് മേനോന്. ആസിഫ് അലി നായകനായെത്തിയ കിഷ്കിന്ധാ കാണ്ഡം സിനിമയെ പ്രശംസിച്ച് അനൂപ് മേനോന് പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. ഗുഡ് വിന് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ച് ദില്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത സിനിമയാണ് കിഷ്കിന്ധാ കാണ്ഡം. ബാഹുല്‍ രമേഷ് ആണ് കഥയും തിരക്കഥയും സംഭാഷണവും ചായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. ആസിഫ് അലിയും അപര്‍ണ ബാലമുരളിയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നത്.
പ്രിയപ്പെട്ട ആസിഫ്, ലെവല്‍ ക്രോസിനും തലവനും അടിയോസ് അമിഗോയ്ക്കും കിഷ്കിന്താകാണ്ഡത്തിനും ശേഷം നമുക്കുള്ളതില്‍ വച്ച് ഏറ്റവും ബോക്സ് ഓഫീസ് ഗ്യാരണ്ടിയുള്ള നടന് എന്ന നിലയില്‍ നിങ്ങളുടെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു എന്ന് അനൂപ് മേനോന് കുറിച്ചു.