കെ ആര്‍ അനൂപ്|
Last Modified വെള്ളി, 2 ജൂലൈ 2021 (12:31 IST)
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി ആന്‍ഡ്രിയ ജെര്‍മിയ. സിനിമാ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് വീട്ടില്‍ തന്നെയാണ് താരം. തന്റെ ബാല്യകാല ഓര്‍മ്മകളിലാണ് ആന്‍ഡ്രിയ. കുട്ടിക്കാലത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും നടി പറയുന്നു.
കുതിരപ്പുറത്തുള്ള ആ പെണ്‍കുട്ടിയായി മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നു ആന്‍ഡ്രിയ പറയുന്നു.
ഏറെ തിരക്കുള്ള തെന്നിന്ത്യന്‍ നടിമാരിലൊരാളാണ് ആന്‍ഡ്രിയ ജെര്‍മിയ. മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
മാസ്റ്ററാണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഒന്ന്.നോ എന്‍ട്രി, വട്ടം, കാ, പിസാസ് 2 തുടങ്ങി നിരവധി സിനിമകളാണ് ആന്‍ഡ്രിയയുടേതായി ഒരുങ്ങുന്നുണ്ട്.