1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Amala Paul about Lip Lock

നഗ്‌നയായി വരെ അഭിനയിച്ചിട്ടുണ്ട്, ആടുജീവിതത്തിലെ ലിപ് ലോക്ക് രംഗത്തെക്കുറിച്ച് അമല പോള്‍

അമല പോള്‍
ആടുജീവിതത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി അമല പോള്‍. അപ്രതീക്ഷിതമായി എത്തിയ ട്രെയിലറും അതിലെ നടിയുടെ ലിപ് ലോക്ക് രംഗവും ചര്‍ച്ചയായി മാറിയിരുന്നു. ഇതിനെക്കുറിച്ച് അമല തന്നെ തുറന്നു പറയുകയാണ്.
 
ആട് ജീവിതത്തിലെ കഥ പൃഥ്വിരാജ് പറഞ്ഞപ്പോള്‍ തന്നെ തന്നോട് എല്ലാം പറഞ്ഞിരുന്നു എന്ന് അമല പറഞ്ഞു. സിനിമയ്ക്കും കഥയ്ക്കും ലിപ് ലോക്ക് ആവശ്യമായത് കൊണ്ടാണ് താന്‍ അതില്‍ അഭിനയിച്ചതെന്നും നടി കൂട്ടിച്ചേര്‍ത്തു.ലിപ്ലോക്ക് രംഗം തനിക്ക് വലിയ കാര്യമല്ലെന്നും ന?ഗ്‌നയായി വരെ അഭിനയിച്ചിട്ടുണ്ടെന്നുമാണ് അമല ഒടുവില്‍ പറഞ്ഞത്.
 
ക്രിസ്റ്റഫറാണ് അമല പോളിന്റെ ഒടുവില്‍ റിലീസായ ചിത്രം.
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ചിരിക്കാന്‍ തയ്യാറായിക്കോളൂ.. റാഫിയുടെ തിരക്കഥയില്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ 'താനാരാ'