അനുബന്ധ വാര്‍ത്തകള്‍
- കാഞ്ചിപുരത്ത് കാമുകനെ കത്തിമുനയില്‍ നിര്‍ത്തി അഞ്ചുപേര്‍ ചേര്‍ന്ന് 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
- Praveen Rana Arrest: പ്രവീണ്‍ റാണയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; നാട്ടിലെ ഇടപാടുകള്‍ അന്വേഷിക്കുന്നു, പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം
- ഉറക്കമില്ലായ്മ കോവിഡാനന്തര ആരോഗ്യപ്രശ്നമായി നിലനില്‍ക്കുന്നതായി പഠനങ്ങള്‍
- ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി, 2 പേർ അറസ്റ്റിൽ
- വിവാഹമോചന നടപടിക്ക് എത്തിയ യുവതിക്ക് വെട്ടേറ്റു, മുൻ ഭർത്താവ് കസ്റ്റഡിയിൽ
ദിലീപ് നിരപരാധിയെന്ന് ഞാൻ വിശ്വസിക്കുന്നു, തെളിവില്ലാതെ മുദ്ര കുത്തരുത്
നടിയെ അക്രമിച്ച കേസിൽ ദിലീപിനെ പിന്തുണച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ദിലീപ് നിരപരാധിയാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും ഒരാളെയും തെളിവുകളില്ലാതെ അപകീർത്തിപ്പെടുത്തുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അടൂർ പറഞ്ഞു.
ഐഎസ്ആർഒ ചാരക്കേസിൽ ആളുകൾ കരുണാകരനെ ചീത്തവിളിക്കുകയും അപമാനിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് അദ്ദേഹം നിരപരാധിയാണെന്ന് തെളിഞ്ഞു. കലാകാരനും കലാസൃഷ്ടിയും വ്യത്യസ്തമാണ്. പല മോശപ്പെട്ട ആളുകളും മികച്ച കലാസൃഷ്ടി നടത്തിയിട്ടുണ്ട്.ചങ്ങമ്പുഴ കൃഷ്ണപ്പിള്ള അദ്ദേഹത്തിൻ്റെ ഭാര്യയെ സംബന്ധിച്ച് ഭയങ്കരനായ ഒരു മനുഷ്യനായിരുന്നു. പക്ഷേ ചങ്ങമ്പുഴയില്ലാത്ത മലയാള കവിതയെ പറ്റി ചിന്തിക്കാനാവുമോ? അടൂർ ചോദിച്ചു.
അടുത്ത ലേഖനം