ഉറക്കമില്ലായ്മ കോവിഡാനന്തര ആരോഗ്യപ്രശ്‌നമായി നിലനില്‍ക്കുന്നതായി പഠനങ്ങള്‍
ഉറക്കമില്ലായ്മ കോവിഡാനന്തര ആരോഗ്യപ്രശ്‌നമായി നിലനില്‍ക്കുന്നതായി പഠനങ്ങള്‍. കൊവിഡ് വന്നുപോയിട്ടും പലര്‍ക്കും ഉറങ്ങാന്‍ പറ്റാത്തതും ഉറക്കത്തിലെ താളപ്പിഴയും കണ്ടുവരുന്നു. മറ്റൊന്ന് ബ്രെയിന്‍ ഫോഗും ശ്വസനപ്രശ്‌നങ്ങളുമാണ്. കൊവിഡ് കാരണം എന്തുകൊണ്ടാണ് ഉറക്കം കുറയുന്നതെന്നതിന് വിശദീകരണം ഇതുവരെ ആരോഗ്യരംഗത്തുനിന്ന് ലഭിച്ചിട്ടില്ല.