അനുബന്ധ വാര്‍ത്തകള്‍
- അന്ന് അച്ഛന് എതിര്‍ത്തു, വീട്ടുകാരുടെ എതിര്‍പ്പ് വിലവയ്ക്കാതെ തന്നേക്കാള്‍ പത്ത് വയസ് കൂടുതലുള്ള ആയേഷയെ ധവാന് വിവാഹം കഴിച്ചു; ഒടുവില്‍ എല്ലാവരെയും ഞെട്ടിച്ച് വിവാഹമോചന വാര്‍ത്ത
- സിനിമ-സീരിയല്‍ ലോകം ആഘോഷമാക്കിയ വിവാഹം, ഒടുവില്‍ വിവാഹമോചനം; മഞ്ജു പിള്ളയും മുകുന്ദന് മേനോനും വേര്‍പിരിഞ്ഞത് അഭിപ്രായഭിന്നതകളുടെ പേരില്‍
- ജഗതി-മല്ലിക ബന്ധത്തിനു മൂന്ന് വര്‍ഷത്തെ ആയുസ് ! ബന്ധം വേര്‍പ്പെടുത്തിയ ശേഷം വീണ്ടും വിവാഹം
- സംവിധായകന് എ കെ സാജന്റെ മകന് സച്ചിന് വിവാഹിതനായി
- 'ഇവിടെ എന്നും പൊരിഞ്ഞ പോരാട്ടമാണ്'; വിവാഹ വാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി ഗായിക സിത്താര കൃഷ്ണകുമാര്‍
നടി ദേവി അജിത്തിന്റെ മകള്‍ നന്ദന വിവാഹിതയായി, വീഡിയോ
നടി ദേവി അജിത്തിന്റെ മകള്‍ നന്ദന വിവാഹിതയായി.സിദ്ധാര്‍ഥാണ് വരന്. തിരുവനന്തപുരം സ്വദേശിയാണ് സിദ്ധാര്‍ത്ഥ്.ബ്രാന്‍ഡ് അനലിസ്റ്റായ നന്ദനയുടെ വിവാഹ നിശ്ചയം കഴിഞ്ഞ ഡിസംബറിലായിരുന്നു നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
നന്ദനയും സിദ്ധാര്‍ത്ഥും സഹപാഠികളായിരുന്നു. നന്ദന ചെന്നൈയിലാണ് ജോലി നോക്കുന്നത്.സിദ്ധാര്‍ഥ് ഫിലിം മേക്കിങ് ആയിരുന്നു പഠിച്ചത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം കണ്സ്ട്രഷന് ബിസിനസ് തിരിഞ്ഞു. ഹരി കീര്‍ത്തി ദമ്പതിമാരുടെ മകന് കൂടിയാണ് സിദ്ധാര്‍ത്ഥ്.