1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actor siddhaanth dies at 47

നടൻ സിദ്ധാന്ത് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു

siddhaanth
പ്രമുഖ ടെലിവിഷൻ താരമായ സിദ്ധാന്ത് വീർ സൂര്യവംശി കുഴഞ്ഞുവീണു മരിച്ചു. 46 വയസായിരുന്നു. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
 
മോഡലായി കരിയർ ആരംഭിച്ച സിദ്ധാന്ത് കുസും എന്ന പരമ്പരയിലൂടെയാണ് അഭിനയരംഗത്തേക്ക് വരുന്നത്. തുടർന്ന് കസൗത്തി സിന്ദഗി കേ, കൃഷ്ണ അർജുൻ, ക്യാ ദിൽ മേം ഹേ തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ച് ശ്രദ്ധ നേടി. ഭാര്യയും രണ്ട് കുട്ടികളുമാണ് സിദ്ധാന്തിനുള്ളത്.
അടുത്ത ലേഖനം
ഐഎഫ്എഫ്കെ രജിസ്ട്രേഷൻ ഇന്ന് മുതൽ, വിദ്യാർഥികൾക്ക് ഡെലിഗേറ്റ് ഫീസ് 500 രൂപ