അനുബന്ധ വാര്‍ത്തകള്‍
- പ്രണവ് മോഹന്‍ലാലിനൊപ്പം ആദ്യമായി കാളിദാസ് ജയറാം, നായിക നസ്രിയ ?
- 'എന്റെ കാറിന്റെ പിന്‍സീറ്റില്‍ ജയറാം ഒളിച്ചുകിടക്കും, അമ്പലത്തില്‍ പോകണമെന്ന് പറഞ്ഞ് പാര്‍വതി കാറില്‍ കയറും'; ജയറാമിനും പാര്‍വതിക്കും വേണ്ടി മണിക്കൂറുകളോളം വെയില് കൊണ്ട സംഭവം വെളിപ്പെടുത്തി സിദ്ദിഖ്
- പതിനാറാം വയസ്സിലാണ് തന്റെ വിവാഹം കഴിഞ്ഞതെന്ന് നടി പൊന്നമ്മ ബാബു
- നാഗ ചൈതന്യയുടെ ആദ്യ തമിഴ് സിനിമ, ഒരുങ്ങുന്നത് രണ്ടു ഭാഷകളിലായി, പുതിയ വിവരങ്ങള്‍
- ജയറാമുമായുള്ള ബന്ധത്തെ പാര്‍വതിയുടെ അമ്മ തുടക്കം മുതലേ എതിര്‍ത്തിരുന്നു; വീട്ടുകാര്‍ അറിയാതെ ജയറാം പാര്‍വതിയെ കാണാനെത്തും, സഹായങ്ങള്‍ ചെയ്തിരുന്നത് ഉര്‍വശി
നിവിന്‍ പോളിയുടെ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി, ഇനി നടന്‍ മലയാളത്തിലേക്ക്
നിവിന്‍ പോളിയുടെ നായകനായെത്തുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.പ്രൊഡക്ഷന്‍ നമ്പര്‍ 7 എന്ന് താല്‍ക്കാലികമായി പേരു നല്‍കിയിരിക്കുന്ന സിനിമയില്‍ നടന്‍ സൂരിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നതെന്ന് നടന്‍ സൂരി സൂചന നല്‍കി. ചിത്രത്തില്‍ കോമഡിയ്‌ക്കൊപ്പം ആക്ഷനും പ്രാധാന്യമുണ്ടെന്ന് പുറത്തുവന്ന പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സൂചന നല്‍കുന്നു.
അഞ്ജലിയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.
റാം സംവിധാനം ചെയ്യുന്ന ചിത്രം യുവന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കുന്നത്.സുരേഷ് കാമാച്ചിയുടെ വി ഫോര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലും റിലീസ് ചെയ്യും.
ദുല്‍ഖറിന്റെ സല്യൂട്ടിന് ശേഷം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പുതിയ ചിത്രവുമായി എത്തുന്നു. നായകനായി നിവിന്‍ പോളി എത്തും.