അനുബന്ധ വാര്‍ത്തകള്‍
- ശക്തമായ തിരിച്ചുവരവിനൊരുങ്ങി കാജൽ അഗർവാൾ, അണിയറയിൽ തമിഴ് ചിത്രം ഒരുങ്ങുന്നു !
- രാജമൗലിയുടെ ആർ ആർ ആറിൽ മോഹൻലാൽ, അതിഥിവേഷത്തിലല്ല !
- വിവാഹശേഷം കാജല്‍ അഗര്‍വാള്‍ വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക്!
- ആർടിപിസിആറിന് തെറ്റ് പറ്റി, നടൻ ചിരഞ്ജീവിയുടെ കൊവിഡ് ഫലം നെഗറ്റീവ്
- ലൂസിഫര്‍ തെലുങ്ക് റീമേക്ക് പൃഥ്വി തന്നെ ചെയ്യേണ്ടിവരുമോ? പ്രൊജക്ട് ആകെ അവതാളത്തില്‍ !
ചിരഞ്ജീവിക്ക് വില്ലൻ അരവിന്ദ് സ്വാമി, ക്ലൈമാക്‌സിൽ ആക്ഷൻ പൊടിപൂരം !
ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രമാണ് ആചാര്യ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കൊരടാല ശിവയാണ്. ചിത്രത്തിൻറെ ക്ലൈമാക്സിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. ഒരു സാമൂഹ്യ സന്ദേശം നൽകുന്ന ക്ലൈമാക്സിൽ അടിപൊളി ആക്ഷൻ രംഗങ്ങൾ ഉണ്ടെന്നാണ് കേൾക്കുന്നത്. ചിരഞ്ജീവിയുടെ അഭിനയ മികവാണ് ചിത്രത്തിൻറെ മറ്റൊരു ആകർഷണം.
വൻ സെറ്റാണ് ക്ലൈമാക്സിനു വേണ്ടി മാത്രം നിർമ്മിച്ചിരിക്കുന്നത്. ചിരഞ്ജീവിയുടെ തകർപ്പൻ ആക്ഷൻ രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്. ഹൈദരാബാദിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്.
വിവാഹശേഷം കാജൽ അഗർവാൾ ഷൂട്ടിംഗ് സംഘത്തിനൊപ്പം അടുത്തിടെയാണ് ചേർന്നത്. അരവിന്ദ് സ്വാമിയാണ് വില്ലനായി എത്തുന്നത്.
അടുത്ത ലേഖനം