അനുപമ പരമേശ്വരന്റെ '18 പേജസ്', ട്വിറ്റര്‍ റിവ്യൂ
അനുപമ പരമേശ്വരന്റെ തെലുങ്ക് ചിത്രമായ 18 പേജസ് തിയേറ്ററുകളില്‍ എത്തി.വമ്പന്‍ ഹിറ്റായ 'കാര്‍ത്തികേയ 2'ന് ശേഷം അനുപമ പരമേശ്വരന്‍ നിഖിലിനൊപ്പം രണ്ടാമതും ഒന്നിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
റൊമാന്റിക് കോമഡി എന്റര്‍ടെയ്നറിന്റെ പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും പ്രശംസിക്കപ്പെട്ടു. തുടക്കം മുതല്‍ ഒടുക്കം വരെ തൃപ്തികരമായ കാഴ്ചയാണ് '18 പേജസ്' നല്‍കുന്നതെന്ന് സിനിമ കണ്ടവര്‍ പറയുന്നു.
#18pages is above 3.7 rating