1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. 16 Years Of Naran

മനോഹരമായ ഓര്‍മ്മകളുള്ള ദിവസം, നരന്‍ ഓര്‍മ്മകളില്‍ നിര്‍മാതാക്കള്‍

മോഹന്‍ലാല്‍
മോഹന്‍ലാല്‍-ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് നരന്‍. 2005ലാണ് സിനിമ പുറത്തിറങ്ങിയത്. ഇന്നേക്ക് 16 വര്‍ഷങ്ങള്‍ ആകുകയാണ് ചിത്രം തിയേറ്ററുകളിലെത്തിട്ട്. നരന്റെ ഓര്‍മ്മകളിലാണ് നിര്‍മ്മാതാക്കള്‍.
 
'മനോഹരമായ ഓര്‍മ്മകളുള്ള മറ്റൊരു ദിവസം. നരന്റെ 16 വര്‍ഷങ്ങള്‍'- ആശിര്‍വാദ് സിനിമാസ് കുറിച്ചു.
കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചത് രഞ്ജന്‍ പ്രമോദ് ആണ്. ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയത് കൈതപ്രം ദാമോദരന്‍ നമ്പൂതിയാണ്.സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ദീപക് ദേവ്.പശ്ചാത്തലസംഗീതം ഔസേപ്പച്ചന്‍.
അടുത്ത ലേഖനം
സ്പെഷ്യലായ ഒരു കാര്യം ഉടന്‍ നടക്കും, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി പ്രയാഗ മാര്‍ട്ടിന്റെ പോസ്റ്റ്