1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Golden Visa

യുഎഇ സര്‍ക്കാറിന്റെ ഗോള്‍ഡന്‍ വീസ സ്വീകരിച്ച് നടി നൈല ഉഷ

നൈല ഉഷ
യുഎഇ സര്‍ക്കാറിന്റെ ഗോള്‍ഡന്‍ വീസ സ്വീകരിച്ച് നടി നൈല ഉഷ. മമ്മൂട്ടിക്കും മോഹന്‍ലാലിനും ടോവിനോ തോമസിനും ശേഷം ആദ്യമായാണ് ഒരു മലയാള നടിക്ക് ഗോള്‍ഡന്‍ വീസ ലഭിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nyla Usha (@nyla_usha)

'ഈ അത്ഭുതകരമായ രാജ്യത്ത് നിന്ന് ഗോള്‍ഡന്‍ വീസ ലഭിച്ചതില്‍ അഭിമാനിക്കുന്നു.'- നൈല ഉഷ കുറിച്ചു
 
കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്കാണ് യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വീസ നല്‍കുന്നത്.
 
മലയാള സിനിമയിലെ മറ്റ് യുവതാരങ്ങളും വൈകാതെ തന്നെ ഗോള്‍ഡന്‍ വീസ ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.
അടുത്ത ലേഖനം
ഹോമിനുശേഷം ഇന്ദ്രന്‍സ് നായകനായെത്തുന്ന 'വിത്തിന്‍ സെക്കന്റ്‌സ്' വരുന്നു, സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്