അനുബന്ധ വാര്‍ത്തകള്‍
- അഭിനയിച്ചത് 14പേര്, സിനിമ പറയുന്നത് 12 പേരുടെ കഥ,സസ്പെന്‍സ് ഒളിപ്പിച്ച് ട്വല്‍ത്ത് മാന്‍
- ട്വല്‍ത്ത് മാനില്‍ നിന്ന് ഒഴിവായി ഷൈന്‍ ടോം ചാക്കോയുംവീണ നന്ദകുമാറും, പകരം താരങ്ങളെ കണ്ടെത്തി നിര്‍മ്മാതാക്കള്‍
- ഷൈന്‍ ടോം ചാക്കോ നിരാശപ്പെടുത്തിയോ ? ബീസ്റ്റില്‍ നടനെ വേണ്ട വിധം ഉപയോഗിച്ചില്ലെന്ന് വിമര്‍ശനം
- ഉള്‍ക്കടലിന്റെ ആഴങ്ങളില്‍ ചിത്രീകരിച്ച മലയാള ചിത്രം,'അടിത്തട്ട്' ടീസര്‍ വരുന്നു
- 'ഹോട്ടാണ്, എനിക്ക് ഇഷ്ടപ്പെട്ടു'; ആരാധകന്റെ കമന്റിന് മറുപടി കൊടുത്ത് നടി വീണ നന്ദകുമാര്‍
നിങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണോ?സര്‍പ്രൈസുമായി ട്വല്‍ത്ത് മാന്‍ ടീം
ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്റെ ട്വല്‍ത്ത് മാന്‍(12th Man) റിലീസിന് ഒരുങ്ങുകയാണ്. Dinsey+ Hotstar-ല്‍ മെയ് 20ന് പ്രദര്‍ശനം ആരംഭിക്കാനിരിക്കുന്ന സിനിമയിലെ കിടിലന്‍ അപ്‌ഡേറ്റ് ഇന്ന് എത്തും. ഒരു സ്‌പെഷല്‍ സര്‍പ്രൈസ് തന്നെ ആകും ഇതെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
'നിങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണോ? ഇന്ന് വൈകുന്നേരം 6 മണിക്ക് ഒരു പ്രത്യേക സര്‍പ്രൈസിനായി കാത്തിരിക്കൂ. '- ട്വല്‍ത്ത് മാന്‍ ടീം കുറച്ചു.
ആകെ 14 കഥാപാത്രങ്ങളാണ് ട്വല്‍ത്ത് മാനിലുള്ളത്. അതില്‍ 12 പേരുടെ കഥയാണ് മോഹന്‍ലാല്‍ ചിത്രം പറയുന്നത്.ജീത്തു ജോസഫ് അവസാനം വരെ പിടി തരാത്ത ഒരു സസ്‌പെന്‍സും സിനിമയില്‍ ഒളിപ്പിച്ചിട്ടുണ്ട്.