1. വിനോദം
  2. സിനിമ
  3. ചലച്ചിത്രഗാനങ്ങള്‍
  4. Super Sharanya

'ശാരു ഇന്‍ ടൗണ്‍','സൂപ്പര്‍ ശരണ്യ' യിലെ പുതിയ ഗാനം പുറത്തിറങ്ങി, വീഡിയോ

Shaaru In Town - Official Video | Super Sharanya | Anaswara Rajan | Justin Varghese | Girish AD
'സൂപ്പര്‍ ശരണ്യ' പ്രദര്‍ശനം തുടരുന്നു. അനശ്വര രാജനും അര്‍ജുന്‍ ആശോകനും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം ഈ മാസം ഏഴിനാണ് തിയേറ്ററുകളിലെത്തിയത്. സിനിമയിലെ പുതിയ ഒരു ഗാനം കൂടി പുറത്തുവന്നു.
 
ശാരു ഇന്‍ ടൗണ്‍ എന്ന ഗാനമാണ് ശ്രദ്ധനേടുന്നത്.സുഹൈല്‍ കോയയുടെ വരികള്‍ക്ക് വര്‍ഗീസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.ജസ്റ്റിനാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഗ്രാമത്തില്‍നിന്നും നഗരത്തിലേക്ക് എത്തിയ പെണ്‍കുട്ടിയായ ശരണ്യ എങ്ങനെ സൂപ്പര്‍ ശരണ്യ ആകുന്നു എന്നതാണ് സിനിമ പറയുന്നത്. 
അടുത്ത ലേഖനം
ഞാന്‍ സാമ്പത്തിക ബുദ്ധിമുട്ടിലാണ്, ഷോപ്പ് ഉദ്ഘാടനങ്ങള്‍ കുറഞ്ഞതാണ് പ്രശനം ആയത് : സന്തോഷ് പണ്ഡിറ്റ്