അനുബന്ധ വാര്‍ത്തകള്‍
- വലിയ കാന്‍വാസിലുള്ള മോഹന്‍ലാല്‍ ചിത്രം മനസ്സില്‍ :ടിനു പാപ്പച്ചന്‍
- മോഹന്‍ലാലിനും മമ്മൂട്ടിക്കും കൂടെയൊരു സിനിമ, കഥ റെഡിയായി, ധ്യാന്‍ ശ്രീനിവാസന് പറയുന്നു
- ദേവാസുരം മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യാന്‍ തീരുമാനിച്ച സിനിമ ! പിന്നീട് സംഭവിച്ചത്
- മോഹന്‍ലാലിന്റെ വഴിയെ മമ്മൂട്ടിയും, കാര്യം നിസ്സാരം
- മാള അരവിന്ദനെ അവസാനമായി ഒരു നോക്ക് കാണാന്‍ മമ്മൂട്ടി എത്തിയത് ദുബായില്‍ നിന്ന്; ഞാന്‍ മരിച്ചാല്‍ മമ്മൂട്ടി വരുമെന്ന മാളയുടെ വാക്കുകള്‍ അച്ചട്ടായി
'സിബിഐ 5' ലൊക്കേഷനിലേക്ക് കയറി ചെന്നത് മമ്മൂട്ടിയോട് കഥ പറയാനാണോ ? അജഗജാന്തരം സംവിധായകന്‍ ടിനു പാപ്പച്ചന്‍ പറയുന്നു
'അജഗജാന്തരം' തിയറ്ററുകളില്‍ നിന്ന് കോടികള്‍ വാരി. സംവിധായകന്‍ ടിനു പാപ്പച്ചന്‍ പുതിയ സിനിമ തിരക്കുകളിലേക്ക് കടക്കുകയാണ്. ജയസൂര്യയെ നായകനാക്കി അദ്ദേഹം ഒരു ചിത്രം ചെയ്യുന്നുണ്ട്.
അടുത്തിടെ 'സിബിഐ 5' ലൊക്കേഷനിലേക്ക് ടിനു പാപ്പച്ചന്‍ എത്തിയിരുന്നു. ഇത് മമ്മൂട്ടിയോട് കഥ പറയാന്‍ ആണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. കഥ പറയാന്‍ വേണ്ടി പോയതല്ലെന്ന് സംവിധായകന്‍ ടിനു പാപ്പച്ചന്‍. സിബിഐ 5ലെ മമ്മൂട്ടിയുടെ ലുക്ക് കാണാനുള്ള ആഗ്രഹം കൊണ്ട് പോയതാണെന്ന് അദ്ദേഹം പറഞ്ഞു.