അനുബന്ധ വാര്‍ത്തകള്‍
- 'മ്യാവു'ലെ ഹൃദയസ്പര്‍ശിയായ നിമിഷം, വീഡിയോ സോങ്
- മമ്മൂട്ടിയുടെ സിബിഐ 5 സെറ്റില്‍ സൗബിന്‍ എപ്പോള്‍ എത്തും ? അതുകഴിഞ്ഞ് ഒരു ദുല്‍ഖര്‍ ചിത്രവും !
- കോമഡി റോളില്‍ തിളങ്ങാന്‍ ദുല്‍ഖര്‍ സല്മാന്, വീണ്ടും സംവിധായകനായി സൗബിന്‍, ചിത്രീകരണം ഉടന്‍
- മഞ്ജുവാര്യരിനൊപ്പം സൗബിന്‍, വെള്ളരിക്കാപട്ടണം ഒരുങ്ങുന്നു
- കള്ളന്‍ ഡിസൂസയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്, ജനുവരിയില്‍ തിയറ്ററുകളിലേക്ക്
'കിത്താബാ',കള്ളന്‍ ഡിസൂസയിലെ ഗാനമെത്തി, റിലീസിന് 2 ദിവസം
കള്ളന്‍ ഡിസൂസ റിലീസിന് ഒരുങ്ങുകയാണ്.ജനുവരി 21ന് തിയറ്ററുകളിലേക്ക് എത്തുന്ന സൗബിന്‍ ചിത്രത്തിലെ പുതിയ ഗാനം എത്തി.
'കിത്താബാ' എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ലിജോ ടോമും ജെയിംസ് തകരയും ചേര്‍ന്നാണ്. ജെയിംസ് തകര ആലപിച്ചിരിക്കുന്ന ഗാനത്തിന് ബി കെ ഹരിനാരായണന്‍ വരികള്‍ എഴുതിയിരിക്കുന്നു.
സൗബിന്‍ കള്ളനായി വേഷമിടുന്നു.നടന്‍ ദിലീഷ് പോത്തന്‍ പോലീസ് ഉദ്യോഗസ്ഥനായി ചിത്രത്തിലുണ്ട്.
സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അരുണ്‍ ഛായാഗ്രഹണവും റിസാല്‍ ജെയിനി എഡിറ്റിംഗും നിര്‍വഹിക്കുന്നു.ബി ഹരിനാരായണന്റെ വരികള്‍ക്ക് ലിയോ ടോമും പ്രശാന്ത് കര്‍മ്മയും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്.കൈലാസ് മേനോന്‍ പശ്ചാത്തല സ്‌കോര്‍ കൈകാര്യം ചെയ്യുന്നു.