1. വിനോദം
  2. സിനിമ
  3. ചലച്ചിത്രഗാനങ്ങള്‍
  4. Roy movie song

അരികില്‍ അരികില്‍ ആരോ അറിയാതെ, 'റോയ്' ലെ ആദ്യഗാനം ഇന്ന് എത്തും

സുനില്‍ ഇബ്രാഹിം
സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'റോയ്'. സിനിമയിലെ ആദ്യ ഗാനം ഇന്ന് എത്തും. അരികില്‍ അരികില്‍ ആരോ അറിയാതെ എന്ന് തുടങ്ങുന്ന വീഡിയോ സോങ് ആണ് ഇന്ന് എത്തുന്നത് എന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.
 
ഒരു ഫാമിലി ത്രില്ലര്‍ സിനിമയാണിത്. റോയ് ഒരു അന്തര്‍മുഖനായ വ്യക്തിയാണ്. അവന്റെ ഭാര്യക്ക് ജീവിതത്തെക്കുറിച്ച് വ്യത്യസ്ത വീക്ഷണമുണ്ട്.പിന്നീട് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ പറയുന്നത്. ഷൈന്‍ ടോം ചാക്കോ പോലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്നു.
 
അടുത്തിടെ സുരാജിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് സംവിധായകന്‍ സുനില്‍ രംഗത്തെത്തിയിരുന്നു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
Photos|'ദൃശ്യ 2' ലെ സീത, ലൊക്കേഷന്‍ ചിത്രങ്ങളുമായി നവ്യ നായര്‍