അനുബന്ധ വാര്‍ത്തകള്‍
- മിന്നല്‍ മുരളിക്ക് കൈയ്യടിച്ച് ബാഹുബലി സംവിധായകന്, 'ആര്‍ആര്‍ആര്‍' പ്രീ-റിലീസ് ഇവന്റില്‍ പങ്കെടുത്ത് ടോവിനോയും, വീഡിയോ കണ്ടോ ?
- ആര്‍ആര്‍ആര്‍ റിലീസിന് മാറ്റമില്ല, സംവിധായകന് രാജമൗലി നല്കിയ ഉറപ്പ്
- കരണ്‍ ജോഹറിന്റെ പ്രവചനം, രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' ആദ്യദിനം എത്ര കോടി നേടും
- അതിഗംഭീര വിഷ്വല്‍ ട്രീറ്റ്, 'ആര്‍ആര്‍ആര്‍'. പ്രീ-റിലീസ് ഇവന്റ്, അതിഥികളായി ശിവകാര്‍ത്തികേയനും ഉദയനിധി സ്റ്റാലിനും
- മുടക്കിയ തുക പോലും കിട്ടാന്‍ വഴിയില്ല, വമ്പന്‍ ചിത്രങ്ങള്‍ തീയറ്റര്‍ റിലീസ് മാറ്റി ചിന്തിക്കുന്നു
'രാമം രാഘവം', പുതുവര്‍ഷ ദിനത്തില്‍ എത്തിയ 'ആര്‍ആര്‍ആര്‍'ലെ ഗാനം, വീഡിയോ
രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം.ജനുവരി 7ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിനിരിക്കുന്ന ചിത്രത്തിലെ ഒരു ശ്രദ്ധേയഗാനം പുറത്തുവന്നു.
'രാമം രാഘവം' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ സംസ്‌കൃതത്തിലാണ്.വിജയ് പ്രകാശ്, ചന്ദന ബാല കല്യാണ്‍, ചാരു ഹരിഹരന്‍ എന്നിവര്‍ ചേര്‍ന്ന് പാടിയ ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് മരഗതമണിയാണ്.കെ ശിവ ദത്തയുടെതാണ് വരികള്‍.