കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 28 ഡിസംബര്‍ 2021 (14:23 IST)
ഇന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'ആര്‍ആര്‍ആര്‍'. സിനിമയുടെ പ്രീ-റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം രാത്രി ചെന്നൈയില്‍ നടന്നു. അതിഗംഭീര വിഷ്വല്‍ ട്രീറ്റായായിരുന്നു പരിപാടി.
രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, എസ്എസ് രാജമൗലി എന്നിവര്‍ക്കൊപ്പം പരിപാടിയിലെ വിശിഷ്ടാതിഥികളായി തമിഴ് നടന്മാരായ ശിവകാര്‍ത്തികേയന്‍, ഉദയനിധി സ്റ്റാലിന്‍ പങ്കെടുത്തു.
உங்கள் இருவரின் வருகைக்கு #RRRMovie குழுவின் மனமார்ந்த நன்றி