1. വിനോദം
  2. സിനിമ
  3. ചലച്ചിത്രഗാനങ്ങള്‍
  4. Mindiyum Paranjum first song out now

'നീയേ നെഞ്ചില്‍', ഉണ്ണി മുകുന്ദന്റെ 'മിണ്ടിയും പറഞ്ഞും' വീഡിയോ സോങ്

mindiyum paranjum
ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'മിണ്ടിയും പറഞ്ഞും'. 
'നീയേ നെഞ്ചില്‍' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി.'ലൂക്ക' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാലാ പാര്‍വതി, സോഹന്‍ സീനുലാല്‍, പ്രശാന്ത് മുരളി തുടങ്ങിയ താരനിര അണിനിരക്കുന്നു.
സോണി മ്യൂസിക് സൗത്തിലൂടെയാണ് പാട്ടിന്റെ റിലീസ്.
സംഗീതം: സൂരജ് എസ് കുറുപ്പ് 
 വരികള്‍: സുജേഷ് ഹരി
 ഗായകര്‍ : സൂരജ് എസ് കുറുപ്പ്, മൃദുല വാര്യര്‍.
 
മൃദുല്‍ ജോര്‍ജിനൊപ്പം അരുണ്‍ ബോസ് ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.മധു അമ്പാട്ട് ഛായാഗ്രാഹണവും കിരണ്‍ദാസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.സൂരജ് എസ് കുറുപ്പ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
  
 
 
അടുത്ത ലേഖനം
വളരെ ഫ്രണ്ട്‌ലി ആയാണ് എന്റെ ഡിവോഴ്‌സ്, കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; സ്വകാര്യജീവിതം പറഞ്ഞ് നടി ലെന