1. വിനോദം
  2. സിനിമ
  3. ചലച്ചിത്രഗാനങ്ങള്‍
  4. Mallipoo Video Song

ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ച ഗാനം,'മല്ലിപ്പൂ' വീഡിയോ സോങ് പുറത്ത്

Mallipoo Video Song | VTK | HDR | Silambarasan TR | Gautham Vasudev Menon
ചിമ്പുവിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത 'വെന്തു തനിന്തത് കാട്'പ്രദര്‍ശനം തുടരുകയാണ്. 50 കോടിയിലധികം ബോക്സ് ഓഫീസ് കളക്ഷനുമായി മുന്നേറുന്ന സിനിമയിലെ വീഡിയോ സോങ് പുറത്ത്.
മധുശ്രീയുടെ ശബ്ദത്തില്‍ പുറത്തുവന്ന 'മല്ലിപ്പൂ' എന്ന ഗാനം ശ്രദ്ധ നേടുന്നു.
സംഗീതം എ ആര്‍ റഹ്‌മാനാണ് നല്‍കിയിരിക്കുന്നത്.
 
 
 
അടുത്ത ലേഖനം
'ഷൂട്ടിങ് അവസാനിച്ചത് പുലര്‍ച്ചെ രണ്ട് മണിക്ക്'; ക്രിസ്റ്റഫറിന്റെ പുതിയ അപ്‌ഡേറ്റുമായി ബി.ഉണ്ണികൃഷ്ണന്‍