റിലീസിന് ഇനി രണ്ട് നാള്‍ കൂടി, ഗൗതം മേനോന്റെ 'വെന്ത് തനിന്തതു കാട്', പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (11:56 IST)
ചിമ്പു ഗൗതം വാസുദേവ് മേനോന്‍ കൂട്ടുകെട്ടില്‍ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'വെന്ത് തനിന്തതു കാട്'. സിനിമയുടെ സെന്‍സര്‍ പൂര്‍ത്തിയായി. യു/എ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 15ന് റിലീസിന് ഒരുങ്ങുന്ന സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് എ ആര്‍ റഹ്‌മാനാണ്.'മല്ലിപ്പൂ' എന്ന പാട്ടിന്റെ ലിറിക്‌സ് വീഡിയോ അടുത്തിടെ പുറത്ത് വന്നിരുന്നു. സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്നും കേള്‍ക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :