അനുബന്ധ വാര്‍ത്തകള്‍
- അഭിനയിക്കാന്‍ മാത്രമല്ല സിനിമയില്‍ പാടാനും അറിയാം,രമേഷ് പിഷാരടിയുടെ 'മണാസുനോ' യൂട്യൂബില്‍ തരംഗമാകുന്നു
- നാടുവിട്ടു പോകുകയാണോ ? ജോജുവിനോട് ആശ ശരത്, വീഡിയോ കണ്ടു നോക്കൂ !
- ഒന്നല്ല ഒരുകോടി കാഴ്ചക്കാര്‍, സിനിമ റിലീസ് ആകുന്നതിനു മുമ്പേ ഹിറ്റായ പാട്ട്,'അലരേ നീയെന്നിലെ..' വീഡിയോ ഒരിക്കല്‍ക്കൂടി കാണാം
- 'ശാരു ഇന്‍ ടൗണ്‍','സൂപ്പര്‍ ശരണ്യ' യിലെ പുതിയ ഗാനം പുറത്തിറങ്ങി, വീഡിയോ
- 'കിത്താബാ',കള്ളന് ഡിസൂസയിലെ ഗാനമെത്തി, റിലീസിന് 2 ദിവസം
സൈജു കുറുപ്പിന്റെ നൂറാമത്തെ സിനിമ,കല്യാണ വീടുകളില്‍ ആഘോഷമാകാന്‍ അടിപൊളി പാട്ട്, വീഡിയോ
സൈജു കുറുപ്പിന്റെ 100-ാംമത് ചിത്രമാണ് 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍'.ഫെബ്രുവരി 25ന് റിലീസിനൊരുങ്ങുന്ന സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.
ഒരു കല്ല്യാണ വീടിന്റെ പശ്ചാത്തലത്തിലുളള ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ശബരീഷ് വര്‍മ്മയും ജയദാസ് പുന്നപ്രയുമാണ്. ഗാനം ആലപിച്ചതും ശബരീഷ് വര്‍മ്മയാണ്. വരികള്‍ അജിത് പി വിനോദന്‍. പ്രോഗാമിംഗ് മുജീബ് മജീദ്. സിനിമയിലെ എല്ലാ താരങ്ങളും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്.
അടുത്ത ലേഖനം