1. വിനോദം
  2. സിനിമ
  3. ചലച്ചിത്രഗാനങ്ങള്‍
  4. Bubbles Video Song

സാറ്റര്‍ഡേ നൈറ്റിലെ മനോഹരഗാനം, വീഡിയോ സോങ് പുറത്തിറങ്ങി

Saturday Night  Rosshan Andrrews Nivin Pauly jakes Bejoy James Thakara
റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിച്ച പുതിയ ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. ഇപ്പോഴത്തെ സിനിമയിലെ വീഡിയോ ഗാനം കൂടി പുറത്തുവന്നു.
 
വി ആര്‍ ഓള്‍ ബബിള്‍സ് എന്ന് എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് അബ്രു മനോജ് ആണ്.ജേക്‌സ് ബിജോയിയും ജെയിംസ് തകരയും ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ജെയിംസ് തകരയാണ് ആലാപനം.
 
അടുത്ത ലേഖനം
'അമ്മയുണ്ടല്ലോ എന്ന സമാധാനം';80 തികയുന്ന ദിവസം, ജന്മദിനം ആഘോഷിച്ച് നടന്‍ മുരളി ഗോപി