അനുബന്ധ വാര്‍ത്തകള്‍
- '83'ലെ വിജയത്തിലേക്കുള്ള യാത്ര, ട്രെയിലര്‍ കാണാം
- ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടിയ നിമിഷം, '83' ടീസര്‍ പുറത്ത്
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9,283 പേര്‍ക്ക്; മരണം 437
- പരിസരം മറന്ന് ചുംബിച്ച് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും, ആ രംഗത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പറയുന്നത് ഇതാണ്, വീഡിയോ
- രണ്ട് മാസത്തിനിടെ 8 ന്യൂനമർദ്ദങ്ങൾ, 45 ദിവസത്തിനിടെ ലഭിച്ചത് 833.8 മില്ലിമീറ്റർ മഴ
'ബിഗഡ്നെ ദേ', '83' ലെ പുതിയ ഗാനം, വീഡിയോ
ക്യാപ്റ്റന്‍ കപില്‍ ദേവിന്റെയും കഥ പറയുന്ന ചിത്രമാണ് '83' . രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ കപില്‍ ദേവായി എത്തുമ്പോള്‍ ഭാര്യയുടെ കഥാപാത്രമായി ദീപിക പദുക്കോണും വേഷമിടുന്നു.
സിനിമയിലെ പ്രധാന രംഗങ്ങളെ കോര്‍ത്തിണക്കി കൊണ്ട് 'ബിഗഡ്നെ ദേ' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി.
ആശിഷ് പണ്ഡിറ്റിന്റെ വരികള്‍ക്ക് പ്രിതം സംഗീതം നല്കിയിരിക്കുന്നു.ബെന്നി ദയാലാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലായി റിലീസ് ഉണ്ട്.കബീര്‍ ഖാന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്, ജതിന് സര്‍ന എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.അസീം മിശ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.