1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 9,283 new case

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9,283 പേര്‍ക്ക്; മരണം 437

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9,283 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 10,949 പേര്‍ രോഗമുക്തി നേടിയതായി റിപ്പോര്‍ട്ടുണ്ട്. 437 പേര്‍ കൊവിഡ് ബാധിച്ച് കഴിഞ്ഞ മണിക്കൂറുകളില്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 1,11,481 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. ഇത് കഴിഞ്ഞ 537 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത: നാളെ വിവിധജില്ലകളില്‍ യെല്ലോ അലര്‍ട്ട്