അനുബന്ധ വാര്‍ത്തകള്‍
- ദിലീപ് ചിത്രവും തിയറ്ററുകളിലേക്ക് ഇല്ല, ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് 'കേശു ഈ വീടിന്റെ നാഥന്‍', മോഷന്‍ പോസ്റ്റര്‍
- ദിലീപും കാവ്യയും മാത്രമല്ല ഒപ്പം മകളുമുണ്ടായിരുന്നു, താരമായി മഹാലക്ഷ്മി, വീഡിയോ
- റിലീസിനൊരുങ്ങി ദിലീപിന്റെ ചിത്രം, 'കേശു ഈ വീടിന്റെ നാഥന്‍' പുതിയ വിവരങ്ങളുമായി സംവിധായകന് നാദിര്‍ഷ
- ദിലീപിനൊപ്പം കാവ്യ, പുത്തന്‍ ചിത്രം വൈറലാകുന്നു
- കാവ്യ-ദിലീപ് വിവാഹവാര്‍ഷികം, സര്‍പ്രൈസ് ഒരുക്കിയത് മീനാക്ഷിയോ ? വീഡിയോ കാണാം
അറുപതിയെട്ടുക്കാരനായി ദിലീപ്,കേശു ഈ വീടിന്റെ നാഥന്‍ ട്രെയിലര്‍ ഇന്നെത്തും
ദിലീപിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥന്‍'. നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ ഇന്നെത്തും. വൈകുന്നേരം 6 മണിക്ക് പുറത്തുവരുന്ന ട്രെയിലറില്‍ റിലീസ് തീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉണ്ടാകാനാണ് സാധ്യത.
ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ 'കേശു ഈ വീടിന്റെ നാഥന്‍' പ്രദര്‍ശനത്തിനെത്തും.ആദ്യമായി സുഹൃത്തായ ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥന്‍' . അറുപതിയെട്ടുക്കാരനായി ദിലീപ് അഭിനയിക്കുന്ന ചിത്രത്തില്‍ ഉര്‍വശിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അനുശ്രീ, സ്വാസിക എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
അടുത്ത ലേഖനം