അനുബന്ധ വാര്‍ത്തകള്‍
- തന്നെ പണ്ട് ഭീഷണിപ്പെടുത്തിയ ആള് മരിച്ചത് അസ്ഥി ഉരുകി; ദൈവത്തിന് ശക്തിയുണ്ടെന്ന് ടിനി ടോം
- ഷംനയെ ഭീഷണിപ്പെടുത്തിയ സംഘത്തിലില്ല,സൈബർ ആക്രമണത്തിനെതിരെ ടിനിടോം
- 'ഹിന്ദു ഐക്യവേദി നേതാവായ ആ സ്ത്രീയുണ്ടല്ലോ? അവരുടെ അളിഞ്ഞ ഭാഷയും ചീഞ്ഞ ശൈലിയും'! - ആ സ്ത്രീയോട് ഒന്നേ പറയാനുള്ളൂ എന്ന് എം ബി രാജേഷ്
- ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു
- തെമ്മാടിത്തരം പറഞ്ഞാല്‍ കേട്ടുകൊണ്ടിരിക്കില്ല, ജയശങ്കറെ മര്യാദ പഠിപ്പിക്കും: എം ബി രാജേഷ്
വെള്ളിമൂങ്ങയിൽ ഞാൻ അനുകരിച്ചത് എം ബി രാജേഷിനെ: ടിനി ടോം
മാമച്ചനായി ബിജുമേനോൻ എത്തിയ 'വെള്ളിമൂങ്ങ' സിനിമാ പ്രേമികളുടെ മനസ്സിൽ നിന്ന് അത്ര പെട്ടെന്നൊന്നും മായില്ല. ജിബു ജേക്കബ് സംവിധാനം ചെയ്ത ആക്ഷേപഹാസ്യ ചിത്രത്തിൽ വി പി ജോസ് എന്ന കഥാപാത്രത്തെയാണ് ടിനിടോം അവതരിപ്പിച്ചത്. മുൻ എംപി എം ബി രാജേഷിനെ അനുകരിച്ചാണ് ഈ കഥാപാത്രം ചെയ്‌തതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടിനി ടോം.
വെള്ളിമൂങ്ങയിലെ ഗെറ്റപ്പ് കണ്ടാൽ തന്നെ അറിയാം താൻ എം ബി രാജേഷിനെയാണ് അനുകരിച്ചിരിക്കുന്നത്. അനുകരിച്ച് കാണുമ്പോൾ സംവിധായകനും ഇത് ഏറെ ഇഷ്ടപ്പെട്ടു എന്നാണ് ടിനി ടോം പറയുന്നത്. എന്നാൽ എം ബി രാജേഷിന്റെ രൂപം മാത്രമായിരുന്നു അനുകരിച്ചത്, സ്വഭാവം അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീട് രാജേഷിനോട് ഈ കാര്യം നടൻ തുറന്നുപറഞ്ഞിരുന്നു. കുഴപ്പമില്ല എന്നായിരുന്നു രാജേഷിന്റെ മറുപടിയെന്നും ടിനി ടോം പറയുന്നു.
അടുത്ത ലേഖനം